നല്ല് സിനിമകളുടെ ആസ്വാദനവും പ്രദർശനവും വ്യാപിപ്പിക്കുക എന്ന് ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രൂപ്പാണ്` മൂവിലവേഴ്സ്.
ലോക/ഇന്ത്യൻ ചിത്രങ്ങളെക്കുറിച്ച് ആസ്വാദകർക്ക് അറിവ് നൽകാനും , സബ്ടൈറ്റിലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുവാനും, പരിഭാഷപ്പെടുത്തിയവ ആസ്വാദകരിലെത്തിക്കാനുമാണ്`
ശ്രമിക്കുന്നത്.
അതോടൊപ്പം മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിരൂപകരുടെ ലേഖനങ്ങളും ആസ്വാദകരുടെ കുറിപ്പുകളും പ്രസിദ്ധീകരിക്കുന്നതാണ്`.
Comments